-
Dog
♪ ഡോഗ്- നാമം
-
ഭീരു
-
നീചൻ
-
പട്ടി
-
രാത്രി ഉറക്കമൊഴിക്കുന്നവൻ
-
ഉല്ലാസവാനായ പയ്യനും മറ്റും
-
നിസ്സാരൻ
-
ഹീനൻ
-
ശുനകപ്രായൻ
-
കൊള്ളരുതാത്തവൻ
-
രണ്ടുനക്ഷത്രവ്യൂഹങ്ങളുടെ പേർ
-
വിറകുതാങ്ങി
-
ഇരുമ്പുകൊളുത്ത്
-
തോക്കുകത്തി
- ക്രിയ
-
വിടാതെ പിൻതുടരുക
- നാമം
-
തെമ്മാടി
-
ശുനകൻ
-
ആൺപട്ടി
- ക്രിയ
-
പറ്റിക്കൂടുക
-
കൊളുത്തിടുക
- നാമം
-
നായ്
-
കശ്മലൻ
-
Dogs
♪ ഡാഗ്സ്- നാമം
-
നായ്ക്കൾ
-
ശുനകൻമ്മാർ
-
Dogged
♪ ഡോഗ്ഡ്- ക്രിയ
-
അസഹ്യപ്പെടുത്തുക
-
വേട്ടയാടുക
-
വിടാതെ പിൻതുടരുക
- നാമം
-
വിട്ടുവീഴ്ച്ചയില്ലാത്ത മത്സരം
-
നിസ്സാഹയൻ
-
നിർഭാഗ്യവാൻ
- ക്രിയ
-
കൂടുതൽ കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ തൊടാതിരിക്കുക
-
വലിയ ആളെണെന്നു ഭാവിക്കുക
- വിശേഷണം
-
കടുംപിടുത്തമുള്ള
-
ദൃഢമനസ്സായ
-
വാശിയുള്ള
-
കടുംപിടിത്തമുള്ള
-
ദുർഗ്ഗുണങ്ങളുള്ള
-
പിൻമാറാത്ത
-
Sly dog
♪ സ്ലൈ ഡോഗ്- -
-
സൂത്രശാലി
-
Sun-dog
- നാമം
-
സൂര്യപരിവേഷപ്പുള്ളി
-
Dog fox
♪ ഡോഗ് ഫാക്സ്- നാമം
-
ആൺകുറുക്കൻ
-
Hot dog
♪ ഹാറ്റ് ഡോഗ്- നാമം
-
റൊട്ടിയിൽ സോസ് തേച്ചുണ്ടാക്കുന്ന ഒരു വിഭവം
-
ഹോട്ട് ഡോഗ്
-
സാൻഡ്വിച്ചിൽ അടക്കം ചെയ്തിട്ടുള്ള ഇറച്ചിക്കഷണം
-
Mad dog
♪ മാഡ് ഡോഗ്- നാമം
-
പേപ്പട്ടി
-
Wild dog
♪ വൈൽഡ് ഡോഗ്- വിശേഷണം
-
കാട്ടുനായ
-
Dog fish
♪ ഡോഗ് ഫിഷ്- നാമം
-
ഒരിനം സ്രാവ്