1. Dogged

    ♪ ഡോഗ്ഡ്
    1. ക്രിയ
    2. അസഹ്യപ്പെടുത്തുക
    3. വേട്ടയാടുക
    4. വിടാതെ പിൻതുടരുക
    1. നാമം
    2. വിട്ടുവീഴ്ച്ചയില്ലാത്ത മത്സരം
    3. നിസ്സാഹയൻ
    4. നിർഭാഗ്യവാൻ
    1. ക്രിയ
    2. കൂടുതൽ കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ തൊടാതിരിക്കുക
    3. വലിയ ആളെണെന്നു ഭാവിക്കുക
    1. വിശേഷണം
    2. കടുംപിടുത്തമുള്ള
    3. ദൃഢമനസ്സായ
    4. വാശിയുള്ള
    5. കടുംപിടിത്തമുള്ള
    6. ദുർഗ്ഗുണങ്ങളുള്ള
    7. പിൻമാറാത്ത
  2. Dog eat dog

    1. ഭാഷാശൈലി
    2. വിട്ടു വീഴ്ചയില്ലാത്ത മത്സരം
  3. Cat and dog life

    ♪ കാറ്റ് ആൻഡ് ഡോഗ് ലൈഫ്
    1. നാമം
    2. എപ്പോഴും വഴക്കടിച്ചുകൊണ്ടുള്ള ജീവിതം
  4. Cats and dogs

    1. ഭാഷാശൈലി
    2. വഴക്ക് നിറഞ്ഞ
  5. Dog cart

    ♪ ഡോഗ് കാർറ്റ്
    1. നാമം
    2. ഒറ്റക്കുതിരവണ്ടി
  6. Dog days

    ♪ ഡോഗ് ഡേസ്
    1. നാമം
    2. അത്യുഷ്ണദിനങ്ങൾ
    3. ഏറ്റവും ചൂടുള്ള ദിവസങ്ങൾ
  7. Dog fired

    ♪ ഡോഗ് ഫൈർഡ്
    1. വിശേഷണം
    2. വളരെ ക്ഷീണിച്ച
  8. Dog fish

    ♪ ഡോഗ് ഫിഷ്
    1. നാമം
    2. ഒരിനം സ്രാവ്
  9. Dog fox

    ♪ ഡോഗ് ഫാക്സ്
    1. നാമം
    2. ആൺകുറുക്കൻ
  10. Dog hole

    ♪ ഡോഗ് ഹോൽ
    1. നാമം
    2. വൃത്തികെട്ട പാർപ്പിടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക