1. dogmatizer

    ♪ ഡോഗ്മാറ്റൈസർ
    src:crowdShare screenshot
    1. noun (നാമം)
    2. തെളിവില്ലാതെ സ്വാഭിപ്രായം ഉറപ്പിച്ചുപറയുന്നവൻ
  2. dogmatic

    ♪ ഡോഗ്മാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സെെദ്ധാന്തിക, താത്ത്വികമായ, അഭിപ്രായശാഠ്യമുള്ള, പ്രത്യയശാസ്ത്രശാഠ്യമുള്ള, ചോദ്യംചെയ്യപ്പെടാനാവാത്ത
  3. dogmatically

    ♪ ഡോഗ്മാറ്റിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തെളിവില്ലാതെ ഉറപ്പിച്ചു പറയുന്ന
    3. ആധികാരി ഭാവത്തോടുകൂടിയ
    4. സൈദ്ധാന്തികമായ
  4. dogmatism

    ♪ ഡോഗ്മാറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
    3. അന്യാഭിപ്രായവിരോധം, അന്യാഭിപ്രായദേഷം, പരമതദേഷം, പരമതാസഹനം, മതവെെരാഗ്യം
  5. dogmatize

    ♪ ഡോഗ്മാറ്റൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മഹാചാര്യ മട്ടിൽ സംസാരിക്കുക, അപ്രമാദിത്വം ഭാവിച്ചു സംസാരിക്കുക, ആദർശം പ്രസംഗിക്കുക, പ്രഭാഷിക്കുക, നീണ്ട പ്രസംഗം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക