1. Dole

    ♪ ഡോൽ
    1. നാമം
    2. കഷണം
    1. -
    2. ദാനമായി കൊടുക്കുന്ന പണമോ ഭക്ഷണമോ
    1. നാമം
    2. തൊഴിലില്ലാത്ത വനു കൊടുക്കുന്ന വേതനം
    1. ക്രിയ
    2. അൽപാൽപം അനിഷ്ടമായി കൊടുക്കുക
    3. വിളമ്പുക
    1. നാമം
    2. വിലാപം
    3. വേദന
    4. ദാനം
    5. ഭിക്ഷ
    6. തൊഴിലില്ലായ്മ വേതനം
    7. നുള്ളിക്കൊടുക്കൽ
    1. ക്രിയ
    2. അൽപാൽപം ഭിക്ഷയിടുന്നതുപോലെ കൊടുക്കുക
    1. -
    2. തൊഴിലില്ലായ്മവേതനം
    3. നിസ്സാരമായ ദാനം
  2. Doleful

    ♪ ഡോൽഫൽ
    1. വിശേഷണം
    2. പരിതാപകരമായ
    3. ദുഃഖഹേതുകമായ
    4. ദുഃഖിതമായ
    5. ശോകമുളള
  3. Dole some

    ♪ ഡോൽ സമ്
    1. വിശേഷണം
    2. പരിതാപകരമായ
    3. ദുഃഖഹേതുകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക