-
Dolly
♪ ഡാലി- നാമം
-
പാവയക്കുള്ള ഓമനപ്പേർ
-
തുണി അലക്കാനള്ള മരഘടന
-
ചക്രങ്ങളുള്ള ചട്ടക്കൂട്
-
ക്യാമറയെ വഹിക്കുന്ന ചലിക്കുന്ന തട്ട്
-
Dolly-shop
- നാമം
-
അനുമതിയില്ലാതെ സ്വർണ്ണപ്പണയം നടത്തുന്ന സ്ഥാപനം
-
പഴന്തുണിയും മറ്റു ചപ്പുചവറുകളും വ്യാപാരം ചെയുന്ന കട