1. domain

    ♪ ഡൊമെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്രാജ്യം, രാജ്യം, തട്ടകം, മേഖല, ഭരണപ്രദേശം
    3. തട്ടകം, മണ്ഡലം, തലം, പ്രവർത്തനതലം, പ്രവർത്തനസ്ഥലം
  2. in the public domain

    ♪ ഇൻ ദ പബ്ലിക് ഡൊമെയിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമൂഹത്തിന്റെ മുഴുവൻ സ്വത്തായ
    3. പകർപ്പവകാശമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക