-
Dome
♪ ഡോമ്- നാമം
-
കുംഭഗോപുരം
-
താഴികക്കുടം
-
കുന്നിന്റെ ഉരുണ്ട അഗ്രഭാഗം
- ക്രിയ
-
ഉയരെ കുംഭഗോപുരം വയ്ക്കുക
-
കുംഭാകൃതിയിലാക്കുക
- നാമം
-
കെട്ടിടങ്ങളുടെയോ സൗധങ്ങളുടെയോ അർദ്ധവൃത്താകാരത്തിലുള്ള മേൽക്കൂര
-
Dome-shaped
- വിശേഷണം
-
കുംഭരൂപത്തിലുള്ള
-
Moonlit dome
♪ മൂൻലിറ്റ് ഡോമ്- നാമം
-
നിലാവിന്റെ താഴികക്കുടം