1. Domestic

    ♪ ഡമെസ്റ്റിക്
    1. -
    2. സ്വകാര്യമായ
    3. ഇണങ്ങിയ
    4. വീട്ടിൽ വളർത്തിയ
    1. വിശേഷണം
    2. ഗാർഹികമായ
    3. കുടുംബസംബന്ധിയായ
    4. സ്വഗൃഹത്തിലുണ്ടാക്കിയ
    5. വീട്ടിൽ വളർത്തുന്ന
    6. കുടുംബപരമായ
    7. സ്വദേശീയമായ
    8. ഗൃഹജമായ
    1. നാമം
    2. വീട്ടുവേലക്കാരൻ
    3. വീട്ടുവേലക്കാരി
    4. ഗൃഹസംബന്ധമായ
    5. സ്വദേശീയ
  2. Domestic cat

    ♪ ഡമെസ്റ്റിക് കാറ്റ്
    1. നാമം
    2. വളർത്തുപൂച്ച
  3. Domestic dog

    ♪ ഡമെസ്റ്റിക് ഡോഗ്
    1. വിശേഷണം
    2. വീട്ടുനായ
    1. നാമം
    2. ഗൃഹപാലകൻ
  4. Domestic fowl

    ♪ ഡമെസ്റ്റിക് ഫൗൽ
    1. നാമം
    2. കോഴി
  5. Domestic help

    1. നാമം
    2. ആയ
  6. Domestic pigeon

    ♪ ഡമെസ്റ്റിക് പിജൻ
    1. നാമം
    2. വീട്ടുപ്രാവ്
  7. Domestic waste

    1. നാമം
    2. വീട്ടു മാലിന്യം
  8. Gross domestic product

    ♪ ഗ്രോസ് ഡമെസ്റ്റിക് പ്രാഡക്റ്റ്
    1. -
    2. ആഭ്യന്തര വളർച്ചാ നിരക്ക്
  9. Domesticated animals

    ♪ ഡമെസ്റ്റകേറ്റഡ് ആനമൽസ്
    1. നാമം
    2. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ
  10. Domesticate

    ♪ ഡമെസ്റ്റകേറ്റ്
    1. -
    2. പരിഷ്കരിക്കുക
    3. സാമൂഹ്യവത്കരിക്കുക
    1. ക്രിയ
    2. ഇണക്കുക
    3. ഗൃഹവാസപരിചയം വരുത്തുക
    4. മെരുക്കുക
    5. സ്വന്തമാക്കിത്തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക