1. Dominant

    ♪ ഡാമനൻറ്റ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. പ്രബലമായ
    4. അധികാരമുള്ള
    5. പ്രധാനമായ
    6. അധികാരംനടത്തുന്ന
    7. ഉന്നതസ്ഥിതിയിലുള്ള
    8. മുന്തിനിൽക്കുന്ന
    9. ശ്രേഷ്ഠമായ
    10. ആധിപത്യമുളള
    11. അധികാരമുളള
    12. പഞ്ചമസ്വരം
  2. Dominant character

    ♪ ഡാമനൻറ്റ് കെറിക്റ്റർ
    1. നാമം
    2. പാരമ്പര്യസിദ്ധവും വംശപരവുമായ വിശേഷണലക്ഷണം
  3. Dominate

    ♪ ഡാമനേറ്റ്
    1. ക്രിയ
    2. ഭരിക്കുക
    3. അധികാരം ചെലുത്തുക
    4. പ്രബലമായിരിക്കുക
    5. പ്രധാനമായിരിക്കുക
    6. അടിമപ്പെടുത്തുക
    7. പരിപാലിക്കുക
    1. -
    2. മുന്നിട്ടുനിൽക്കുക
    1. ക്രിയ
    2. തലഉയർത്തി നിൽക്കുക
  4. Dominating

    ♪ ഡാമനേറ്റിങ്
    1. വിശേഷണം
    2. സർവ്വപ്രധാനമായ
    3. സമുന്നതമായ
  5. Domination

    ♪ ഡാമനേഷൻ
    1. നാമം
    2. ആധിപത്യം
    3. രാജാധികാരം
    4. മേൽക്കോയ്മ
    5. പരമാധികാരം
    6. അധീശാധികാരം
    7. മേധാവിത്വം സ്ഥാപിക്കൽ
    8. വാഴ്ച
  6. Dominator

    1. നാമം
    2. അധിപതി
  7. Domineer

    ♪ ഡാമനിർ
    1. ക്രിയ
    2. അടക്കിഭരിക്കുക
    3. സ്വേച്ഛാധിപത്യം നടത്തുക
    4. അടക്കി ഭരിക്കുക
    5. തന്നിഷ്ടം അടിച്ചേൽപ്പിക്കുക
    6. അധികാരം പ്രവർത്തിക്കുക
    7. ഉഗ്രവാഴ്ച നടത്തുക
  8. Dominance

    ♪ ഡാമനൻസ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    1. നാമം
    2. പ്രാവീണ്യം
    3. ആധിപത്യം
    4. മേൽക്കോയ്മ
    5. ഔന്നത്യം
  9. Domineering

    ♪ ഡാമനിറിങ്
    1. വിശേഷണം
    2. കീഴടക്കി ഭരിക്കുന്ന
    3. ഉദ്ധതനായ
  10. Dominancy

    1. നാമം
    2. പ്രാധാന്യം
    3. ഉന്നത സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക