-
Donkey
♪ ഡാങ്കി- നാമം
-
കഴുത
-
ബുദ്ധിഹീനൻ
-
Donkey work
♪ ഡാങ്കി വർക്- നാമം
-
ക്ലിഷ്ടവും ശ്രദ്ധയാകർഷിക്കാത്തതുമായ അദ്ധ്വാനം
-
Donkey-engine
- നാമം
-
ഉപയെൻജിൻ
-
കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം
-
Donkeys years
♪ ഡാങ്കീസ് യിർസ്- നാമം
-
സുദീർഘകാലം
-
വളരെക്കാലം