-
Dotted
♪ ഡാറ്റഡ്- ക്രിയ
-
കുത്തിടുക
-
വെട്ടിടുക
-
പുള്ളികുത്തുക
-
Dot com
♪ ഡാറ്റ് കാമ്- നാമം
-
വെബ്സൈറ്റുകൾ സ്ഥാപിച്ച് ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന കമ്പനികളെ സൂചിപ്പിക്കുന്ന പേർ
-
Dot matrix
♪ ഡാറ്റ് മേട്രിക്സ്- ക്രിയ
-
ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള ഒരു കളത്തിൽ നിന്നും കുത്തുകൾ ഉപയോഗിച്ച് ലിപി ഉണ്ടാക്കുക
-
Dotted line
♪ ഡാറ്റഡ് ലൈൻ- നാമം
-
കുത്തിട്ട വര
-
In the year dot
♪ ഇൻ ത യിർ ഡാറ്റ്- നാമം
-
വളരെക്കാലം മുമ്പ്
-
Off ones dot
♪ ഓഫ് വൻസ് ഡാറ്റ്- വിശേഷണം
-
വട്ടുപിടിച്ച
-
On the dot
- ഉപവാക്യം
-
കൃത്യ സമയത്ത്
-
Ornamental dot
♪ ഓർനമെൻറ്റൽ ഡാറ്റ്- -
-
പൊട്ട്
-
Small dot
♪ സ്മോൽ ഡാറ്റ്- നാമം
-
ചെറിയപുള്ളി
-
The dotted line
♪ ത ഡാറ്റഡ് ലൈൻ- നാമം
-
ഒരാൾക്കു നിർണ്ണയിക്കപ്പെട്ട പ്രവർത്തനരംഗം