1. Double

    ♪ ഡബൽ
    1. വിശേഷണം
    2. വഞ്ചകമായ
    3. ഇണയായ
    1. നാമം
    2. ഇരട്ട
    1. വിശേഷണം
    2. ഇരട്ടിയായ
    3. ജോടിയായ
    4. ദ്വിവിധമായ
    5. ദ്വയാർത്ഥമുള്ള
    6. ഇരുമടങ്ങായ
    1. നാമം
    2. ഇരട്ടി
    3. ദ്വയം
    1. വിശേഷണം
    2. ഇരട്ടയായ
    1. ക്രിയ
    2. ഇരട്ടിക്കുക
    1. ക്രിയാവിശേഷണം
    2. ദ്വിഗുണമായ
    1. വിശേഷണം
    2. പ്രതിരൂപമായ
    1. ക്രിയാവിശേഷണം
    2. രണ്ടുമടങ്ങായ
    1. ക്രിയ
    2. ഇരട്ടിപ്പിക്കുക
    1. വിശേഷണം
    2. കപടഭാവമുള്ള
    1. ക്രിയാവിശേഷണം
    2. ഇരട്ടയായി
    3. ജോടിയായി
    1. നാമം
    2. തത്തുല്യർ
    1. ക്രിയ
    2. രണ്ടു വേഷം കെട്ടുക
    3. ദ്വയാർത്ഥമുളള
  2. Double ness

    ♪ ഡബൽ നെസ്
    1. നാമം
    2. കപടഭാവം
    3. ദ്വിത്വം
    4. ഇരട്ടിപ്പ്
  3. Double acting

    ♪ ഡബൽ ആക്റ്റിങ്
    1. വിശേഷണം
    2. രണ്ടുവിധം പ്രവർത്തിക്കുന്ന
    3. രണ്ടുഭാഗത്തുകൂടെയും ബലം പ്രയോഗിക്കുന്ന
    4. ഇരട്ടിഫലം നൽകുന്ന
  4. Double agent

    ♪ ഡബൽ ഏജൻറ്റ്
    1. നാമം
    2. രണ്ടുരാജ്യങ്ങൾക്കുവേണ്ടി ഒരേസമയം ചാരപ്പണിചെയ്യുന്നവൻ
    3. രണ്ടു ശ്രതുരാജ്യങ്ങൾക്കിടയിലെ ചാരൻ
  5. Double bill

    ♪ ഡബൽ ബിൽ
    1. നാമം
    2. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
    3. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ
    4. നാടകങ്ങളോ
  6. Double bluff

    ♪ ഡബൽ ബ്ലഫ്
    1. നാമം
    2. യാഥാർത്ഥ്യം അവാസ്തവികമായി അവതരിപ്പിക്കൽ
  7. Double breasted

    ♪ ഡബൽ ബ്രെസ്റ്റഡ്
    1. വിശേഷണം
    2. ഇരട്ടവരിക്കുടുക്കുള്ള കോട്ട്
  8. Double check

    ♪ ഡബൽ ചെക്
    1. ക്രിയ
    2. ഉറപ്പാക്കാനായി രണ്ടാമത് ഒന്നുകൂടി പരിശോധിക്കുക
    3. രണ്ടു തവണ ഒത്തു നോക്കുക
    4. സൂക്ഷ്മ പരിശോധന നടത്തുക
  9. Double chin

    ♪ ഡബൽ ചിൻ
    1. നാമം
    2. ഇരട്ടത്താടി
  10. Double click

    ♪ ഡബൽ ക്ലിക്
    1. നാമം
    2. മൗസിന്റെ ഇടത്തേ ബട്ടൺ തുടർച്ചയായി രണ്ടു തവണ അമർത്തുന്ന പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക