- noun (നാമം)
വിശ്വാസഘാതകൻ, വഞ്ചകൻ, ഛദ്മവേശി, ചതിയൻ, പറുക്കൻ
വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
ചാരൻ, ചരൻ, ഗുപ്തചാരൻ, വനഗുപ്തൻ, ഇരട്ടച്ചാരൻ
ചാരൻ, ചരൻ, ചരകൻ, ചാരകൻ, ചാരണൻ
രാജ്യദ്രോഹി, രാജദ്രോഹി, സ്വാമിദ്രോഹി, വേദശവിരുദ്ധൻ, വ്യംശകൻ