1. Double up

    ♪ ഡബൽ അപ്
    1. ക്രിയ
    2. ദൃഢീകരിക്കുക
    3. ഇരട്ടിപ്പിക്കുക
  2. Double ness

    ♪ ഡബൽ നെസ്
    1. നാമം
    2. കപടഭാവം
    3. ദ്വിത്വം
    4. ഇരട്ടിപ്പ്
  3. Double acting

    ♪ ഡബൽ ആക്റ്റിങ്
    1. വിശേഷണം
    2. രണ്ടുവിധം പ്രവർത്തിക്കുന്ന
    3. രണ്ടുഭാഗത്തുകൂടെയും ബലം പ്രയോഗിക്കുന്ന
    4. ഇരട്ടിഫലം നൽകുന്ന
  4. Double agent

    ♪ ഡബൽ ഏജൻറ്റ്
    1. നാമം
    2. രണ്ടുരാജ്യങ്ങൾക്കുവേണ്ടി ഒരേസമയം ചാരപ്പണിചെയ്യുന്നവൻ
    3. രണ്ടു ശ്രതുരാജ്യങ്ങൾക്കിടയിലെ ചാരൻ
  5. Double bill

    ♪ ഡബൽ ബിൽ
    1. നാമം
    2. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
    3. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ
    4. നാടകങ്ങളോ
  6. Double bluff

    ♪ ഡബൽ ബ്ലഫ്
    1. നാമം
    2. യാഥാർത്ഥ്യം അവാസ്തവികമായി അവതരിപ്പിക്കൽ
  7. Double breasted

    ♪ ഡബൽ ബ്രെസ്റ്റഡ്
    1. വിശേഷണം
    2. ഇരട്ടവരിക്കുടുക്കുള്ള കോട്ട്
  8. Double check

    ♪ ഡബൽ ചെക്
    1. ക്രിയ
    2. ഉറപ്പാക്കാനായി രണ്ടാമത് ഒന്നുകൂടി പരിശോധിക്കുക
    3. രണ്ടു തവണ ഒത്തു നോക്കുക
    4. സൂക്ഷ്മ പരിശോധന നടത്തുക
  9. Double chin

    ♪ ഡബൽ ചിൻ
    1. നാമം
    2. ഇരട്ടത്താടി
  10. Double click

    ♪ ഡബൽ ക്ലിക്
    1. നാമം
    2. മൗസിന്റെ ഇടത്തേ ബട്ടൺ തുടർച്ചയായി രണ്ടു തവണ അമർത്തുന്ന പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക