-
Doubled
♪ ഡബൽഡ്- വിശേഷണം
-
ഇരട്ടിച്ച
-
Double dealing
♪ ഡബൽ ഡീലിങ്- നാമം
-
വഞ്ചന
-
ചതി
- ക്രിയ
-
കബളിപ്പിക്കൽ
-
Double ness
♪ ഡബൽ നെസ്- നാമം
-
കപടഭാവം
-
ദ്വിത്വം
-
ഇരട്ടിപ്പ്
-
Double agent
♪ ഡബൽ ഏജൻറ്റ്- നാമം
-
രണ്ടുരാജ്യങ്ങൾക്കുവേണ്ടി ഒരേസമയം ചാരപ്പണിചെയ്യുന്നവൻ
-
രണ്ടു ശ്രതുരാജ്യങ്ങൾക്കിടയിലെ ചാരൻ
-
Double bill
♪ ഡബൽ ബിൽ- നാമം
-
ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
-
ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ
-
നാടകങ്ങളോ
-
Double bluff
♪ ഡബൽ ബ്ലഫ്- നാമം
-
യാഥാർത്ഥ്യം അവാസ്തവികമായി അവതരിപ്പിക്കൽ
-
Double breasted
♪ ഡബൽ ബ്രെസ്റ്റഡ്- വിശേഷണം
-
ഇരട്ടവരിക്കുടുക്കുള്ള കോട്ട്
-
Double check
♪ ഡബൽ ചെക്- ക്രിയ
-
ഉറപ്പാക്കാനായി രണ്ടാമത് ഒന്നുകൂടി പരിശോധിക്കുക
-
രണ്ടു തവണ ഒത്തു നോക്കുക
-
സൂക്ഷ്മ പരിശോധന നടത്തുക
-
Double chin
♪ ഡബൽ ചിൻ- നാമം
-
ഇരട്ടത്താടി
-
Double click
♪ ഡബൽ ക്ലിക്- നാമം
-
മൗസിന്റെ ഇടത്തേ ബട്ടൺ തുടർച്ചയായി രണ്ടു തവണ അമർത്തുന്ന പ്രക്രിയ