1. Doubt

    ♪ ഡൗറ്റ്
    1. -
    2. അനിശ്ചിതത്വം
    1. നാമം
    2. ആശങ്ക
    3. അവിശ്വാസം
    4. സന്ദേഹം
    5. ശങ്ക
    6. സംശയം
    7. ശങ്കാവിഷയം
    8. ചാഞ്ചല്യം
    9. അസ്ഥൈര്യം
    1. ക്രിയ
    2. സംശയിക്കുക
    3. അവിശ്വസിക്കുക
    4. സന്ദേഹിക്കുക
    5. ശങ്കിക്കുക
    6. ചഞ്ചലപ്പെടുക
    7. മടിച്ചു നിൽക്കുക
    8. അസ്ഥൈര്യപ്പെടുക
  2. Doubting

    ♪ ഡൗറ്റിങ്
    1. വിശേഷണം
    2. സംശയാലുവായ
  3. Doubtful

    ♪ ഡൗറ്റ്ഫൽ
    1. -
    2. തീർച്ചയില്ലാത്ത
    3. സംശയമുളള
    4. അവിശ്വസിക്കുന്ന
    5. സന്ദേഹപ്പെടത്തക്ക
    1. വിശേഷണം
    2. സംശയകരമായ
    3. സന്ദേഹപ്പെടുത്തക്ക
    4. സംശയമുള്ളവാക്കുന്ന
    5. സംശയമുള്ള
    6. സന്ദേഹമുള്ള
  4. Doubtfully

    1. ക്രിയാവിശേഷണം
    2. സംശയത്തോടെ
    3. സന്ദേഹത്തോടെ
  5. Self-doubt

    1. നാമം
    2. ധൈര്യക്ഷയം
    3. ആത്മസന്ദേഹം
    4. അപ്രഗൽഭത
  6. Voice doubt

    ♪ വോയസ് ഡൗറ്റ്
    1. ക്രിയ
    2. സംശയം പ്രകടിപ്പിക്കുക
  7. Have doubts

    ♪ ഹാവ് ഡൗറ്റ്സ്
    1. ക്രിയ
    2. സംശയമുണ്ടായിരിക്കുക
  8. Beyond doubt

    ♪ ബിാൻഡ് ഡൗറ്റ്
    1. വിശേഷണം
    2. സംശയാതീതമായി
  9. Strong doubt

    ♪ സ്റ്റ്റോങ് ഡൗറ്റ്
    1. നാമം
    2. ബലവത്തായ സംശയം
  10. Without doubt

    ♪ വിതൗറ്റ് ഡൗറ്റ്
    1. നാമം
    2. നിസ്സംശയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക