1. Doubtful

    ♪ ഡൗറ്റ്ഫൽ
    1. വിശേഷണം
    2. സംശയകരമായ
    3. സന്ദേഹപ്പെടുത്തക്ക
    4. സംശയമുള്ളവാക്കുന്ന
    1. -
    2. തീർച്ചയില്ലാത്ത
    1. വിശേഷണം
    2. സംശയമുള്ള
    3. സന്ദേഹമുള്ള
    1. -
    2. സംശയമുളള
    3. അവിശ്വസിക്കുന്ന
    4. സന്ദേഹപ്പെടത്തക്ക
  2. Without doubt

    ♪ വിതൗറ്റ് ഡൗറ്റ്
    1. നാമം
    2. നിസ്സംശയം
  3. Strong doubt

    ♪ സ്റ്റ്റോങ് ഡൗറ്റ്
    1. നാമം
    2. ബലവത്തായ സംശയം
  4. Voice doubt

    ♪ വോയസ് ഡൗറ്റ്
    1. ക്രിയ
    2. സംശയം പ്രകടിപ്പിക്കുക
  5. Beyond doubt

    ♪ ബിാൻഡ് ഡൗറ്റ്
    1. വിശേഷണം
    2. സംശയാതീതമായി
  6. Doubting thomas

    ♪ ഡൗറ്റിങ് റ്റാമസ്
    1. നാമം
    2. ശങ്കാലു
    1. ഭാഷാശൈലി
    2. തെളിവ് കാണാതെ വിശ്വസിക്കാൻ വിസമ്മതിക്കുന്നയാൾ
    3. സംശയാലു
  7. Have doubts

    ♪ ഹാവ് ഡൗറ്റ്സ്
    1. ക്രിയ
    2. സംശയമുണ്ടായിരിക്കുക
  8. Open to doubt

    ♪ ഔപൻ റ്റൂ ഡൗറ്റ്
    1. വിശേഷണം
    2. സംശയകരമായ
    3. ചോദ്യം ചെയ്യാവുന്ന
  9. Self-doubt

    1. നാമം
    2. ധൈര്യക്ഷയം
    3. ആത്മസന്ദേഹം
    4. അപ്രഗൽഭത
  10. Doubt

    ♪ ഡൗറ്റ്
    1. ക്രിയ
    2. സംശയിക്കുക
    1. നാമം
    2. ആശങ്ക
    3. അവിശ്വാസം
    1. ക്രിയ
    2. അവിശ്വസിക്കുക
    1. നാമം
    2. സന്ദേഹം
    3. ശങ്ക
    1. ക്രിയ
    2. സന്ദേഹിക്കുക
    3. ശങ്കിക്കുക
    1. നാമം
    2. സംശയം
    3. ശങ്കാവിഷയം
    4. ചാഞ്ചല്യം
    1. -
    2. അനിശ്ചിതത്വം
    1. ക്രിയ
    2. ചഞ്ചലപ്പെടുക
    1. നാമം
    2. അസ്ഥൈര്യം
    1. ക്രിയ
    2. മടിച്ചു നിൽക്കുക
    3. അസ്ഥൈര്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക