1. dour

    ♪ ഡൗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇണക്കമില്ലാത്ത, വാശിക്കാരനായ, കർശനം, കടുത്ത, മുഖത്തു ഗൗരവമുള്ള
  2. dourly

    ♪ ഡൗർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
    3. കടുപ്പിച്ച്, കൂർപ്പിച്ച്, നിശിതമായി, കഠിനമായി, ഭീകരമായി
  3. dourness

    ♪ ഡൗർനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൗരവം, ഗാംഭീര്യം, ശാന്തഗംഭീരത, ഭാവഗരിമ, ഗൗരവഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക