1. down

    ♪ ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂട, പപ്പ്, തൂവൽ, മൃദുവായ പക്ഷിത്തൂവൽ, തൂവൽപ്പൂട
  2. down

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴോട്ടുള്ള, കുണ്ഠിതമായ, മനസ്സിടിഞ്ഞ, വിഷണ്ണതയുള്ള, വിഷാദഭാവമുള്ള
    3. പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, നടക്കാത്ത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനസാദ്ധ്യമല്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. താഴെ, താഴോട്ട്, ചുവട്ടിലേക്ക്, കീഴോട്ട്, താഴേക്ക്
    3. താഴേക്ക്, കീഴോട്ട്, അവാക്, താഴത്തേക്ക്, നിലത്തോട്ട്
    1. noun (നാമം)
    2. അധോഗതി, പരാജയം, തിരിച്ചടികൾ, പിന്നോട്ടടികൾ, വിപര്യാസങ്ങൾ
    3. ഇടിവ്, താഴ്ച, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനോമാന്ദ്യം
    1. preposition (ഗതി)
    2. കീഴോട്ട്, താഴോട്ട്, അടിയിലേക്ക്, താണനിലയിലേക്ക്, അടിത്തട്ടിലേക്ക്
    3. നെടുകെ, വഴിയായി, മറ്റേ അറ്റത്തേക്ക്, ഒരറ്റംമുതൽ മറ്റേ അറ്റംവരെ
    4. എല്ലാക്കാലത്തും, എങ്ങും, ആപാദികേശം, ആപാദമസ്തകം, അടിമുതൽ മുടിവരെ
    1. verb (ക്രിയ)
    2. താഴെയാക്കുക, വീഴ്ത്തുക, അടിച്ചുനിലത്തിടുക, നിലംപതിപ്പിക്കുക, നിലംപറ്റിക്കുക
    3. കുടിക്കുക, ബാക്കിവലിച്ചുകുടിക്കുക, വായിലൂടെ ഉള്ളിലേക്കു വലിച്ചിറക്കുക, ഇറക്കുക, വിഴുങ്ങുക
  3. down

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭഗ്നോത്സാഹനായ, ക്ഷീണിതഹൃദയനായ, വിഷണ്ണ, മനം തളർന്ന, ഹതാശ
    3. തലതാഴ്ത്തിയ, അധോമുഖമായ, മനസ്സിടിഞ്ഞ, വിഷണ്ണമായ, നിസ്സഹായാവസ്ഥയിലായ
    4. ദുഖാർത്തമായ, ദുരിതമനുഭവിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖ, കഷ്ട
    5. കോപമുള്ള, മുഖംകനപ്പിച്ച, ദുർമ്മുഖനായ, മുഖംകറുത്ത, ദുഷ്പ്രകൃതിയായ
    6. പ്രവർത്തനസാദ്ധ്യമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ശരിയായി പ്രവർത്തിക്കാത്ത, തകർന്ന, കേടായ
    1. adverb (ക്രിയാവിശേഷണം)
    2. താഴെ, അടിയിൽ, താഴ്ന്ന്, താഴ്ന്ന സ്ഥാനത്തേക്ക്, താഴ്ന്ന അവസ്ഥയിലേക്ക്
    1. idiom (ശൈലി)
    2. ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനക്ഷമമല്ലാത്ത, കേടായ, നടക്കാത്ത, കേടുപറ്റിയ
    3. ആശയ്ക്കുവഴിയില്ലാതെ സങ്കടപ്പെടുന്ന, അസന്തുഷ്ടമായ, അസന്തുഷ്ടിയുള്ള, ദുഃഖ, അനന്ദ
    4. പ്രവർത്തിക്കുന്ന നിലയിലല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ഉപയോഗത്തിലില്ലാത്ത, പ്രയോഗത്തിലില്ലാത്ത, കേടായ
    5. മനോമാന്ദ്യം ബാധിച്ച, മനസ്സിടിഞ്ഞ, അസന്തുഷ്ടനായ, നിരാനന്ദനായ, ദുഖിതനായ
    1. noun (നാമം)
    2. തൂവൽ, പക്ഷിത്തൂവൽ, പക്ഷനാഡി, ചിറക്, രോമം
    3. മൃദുരോമങ്ങൾ, രോമം, മൃദുവായ തൂവൽ, ചെറുമൃദുരോമം, വളരെ നേർത്ത പൊടിയായുള്ള കമ്പിളി
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
    3. മ്ലാനമായ, വിഷണ്ണമായ, മനസ്സിടിഞ്ഞ, വിഷാദരോഗം ബാധിച്ച, വിഷണ്ണനായ
    4. കണ്ടുപിടിക്കുക, കണ്ടെത്തുക, കാല്പാടുപിന്തുടർന്നു പോയി കണ്ടുപിടിക്കുക, അനുധാവനംചെയ്തു പിടിക്കുക, അന്വേഷിച്ചുകണ്ടുപിടിക്കുക
    5. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    1. phrase (പ്രയോഗം)
    2. പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ
    3. അസന്തുഷ്ടനായ, നിരാനന്ദ, ദുഃഖ, സങ്കടമുള്ള, ദുഃഖമുള്ള
    1. preposition (ഗതി)
    2. ഊടെ, കൂടെ, കീഴോട്ട്, താഴോട്ട്, ഒരറ്റം മുതൽ മറ്റേ അറ്റം വരെ
    1. verb (ക്രിയ)
    2. കുടിക്കുക, കുടിനീരിറക്കുക, കുടിനീർ കുടിക്കുക, വെള്ളം കുടിക്കുക, കുടിച്ചുതീർക്കുക
    3. ആർത്തിയോടെ കുടിക്കുക, കുടിക്കുക, കുടിച്ചുതീർക്കുക, മോന്തുക, ഒറ്റമോന്തിനു കുടിക്കുക
    4. വിഴുങ്ങുക, വിഴുകുക, തിന്നുക, ഗ്രസിക്കുക, കഴിക്കുക
    5. വലിച്ചുകുടിക്കുക, കുടിക്കുക, അകത്താക്കുക, നുകരുക, ഉള്ളിലാക്കുക
    6. വലിച്ചുമോന്തിക്കുടിക്കുക, അത്യാർത്തിയോടെ കുടിക്കുക, കഴിക്കുക, ഇറക്കുക, ഒറ്റ മോന്തിനു കുടിക്കുക
  4. hand-me-downs

    ♪ ഹാൻഡ്-മീ-ഡൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴന്തുണി, ധടിനി, ആഹതം, പഴന്തുണിക്കഷ്ണം, കന്ഥ
  5. downs

    ♪ ഡൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുന്ന്, കുറു, ഗിരി, ചെറിയ മല, പുറ
  6. ups and downs

    ♪ അപ്സ് ആൻഡ് ഡൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
  7. full of ups and downs

    ♪ ഫുൾ ഓഫ് അപ്പ്സ് ആൻഡ് ഡൗൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെവിധ്യമുള്ള, മിശ്ര, സങ്കരമായ, ധാരാളം ഉയർച്ചതാഴ്ച്ചകളുള്ള, മാറിമാറിയുള്ള
    3. കുലുക്കമുള്ള, ഇളക്കമുള്ള, സ്ഥിരതയില്ലാത്ത, മാറിമറിയുന്ന, ക്രമപ്രകാരമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക