1. Down's syndrome

    ♪ ഡൗൻസ് സിൻഡ്രോമ്
    1. നാമം
    2. ബുദ്ധിമാന്ദ്യം
  2. Acquired immunodeficiency syndrome

    1. നാമം
    2. ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം
  3. Down syndrome

    1. നാമം
    2. ജനിതക തകരാർ മൂലം സംഭവിക്കുന്ന മാനസികവും, ശാരീരികവുമായ വൈകല്യം
  4. Stockholm syndrome

    1. നാമം
    2. ബന്ധനത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിൻറെ ഭാഗമായി ബന്ദിക്ക് തന്നെ ബന്ദിയാക്കിയവരോട് സ്നേഹം തോന്നുന്ന പ്രതിഭാസം
  5. Syndrome

    ♪ സിൻഡ്രോമ്
    1. നാമം
    2. രോഗലക്ഷണവർഗൈക്യം
    3. അഭിപ്രായങ്ങൾ, പെരുമാറ്റം തുടങ്ങിയവയുടെ സഹജാസംയോഗം
    4. രോഗലക്ഷണങ്ങൾ
    5. രോഗത്തിന്റെയോ അസ്വസ്ഥ്യത്തിന്റെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം
    6. ഒരു പ്രത്യേകസ്ഥിതിയുടെ ലക്ഷണമായ ഒരു കൂട്ടം സംഭവങ്ങൾ, പ്രവൃത്തികൾ മുതലായവ
    7. രോഗത്തിൻറെയോ അസ്വാസ്ഥ്യത്തിൻറെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം
    8. ഒരു പ്രത്യേകസ്ഥിതിയുടെ ലക്ഷണമായ ഒരു കൂട്ടം സംഭവങ്ങൾ
    9. പ്രവൃത്തികൾ മുതലായവ
  6. Syndromic

    1. വിശേഷണം
    2. രോഗലക്ഷണവർഗൈക്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക