-
cat and mouse game
♪ കാറ്റ് ആൻഡ് മൗസ് ഗെയിം- noun (നാമം)
- തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉൾപ്പെടുന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി
-
bell the cat
♪ ബെൽ ദ ക്യാറ്റ്- verb (ക്രിയ)
- അപകടത്തെ ധൈര്യപൂർവ്വം നേരിടുക
- പൂച്ചക്ക് മണികെട്ടുക
-
cattish, cat like
♪ കാറ്റിഷ്, കാറ്റ് ലൈക്ക്- adjective (വിശേഷണം)
- പൂച്ചയെപ്പോലുള്ള
-
male cat
♪ മെയ്ൽ ക്യാറ്റ്- noun (നാമം)
- ആൺപൂച്ച
- കണ്ടൻ
-
cat
♪ കാറ്റ്- noun (നാമം)
-
domestic cat
♪ ഡൊമെസ്റ്റിക് ക്യാറ്റ്- noun (നാമം)
- വളർത്തുപൂച്ച
-
cat fish
♪ കാറ്റ് ഫിഷ്- noun (നാമം)
- മുഴു മത്സ്യം
-
civet cat
♪ സിവറ്റ് കാറ്റ്- മരപ്പട്ടി
-
wild tom-cat
♪ വൈൽഡ് ടോം-ക്യാറ്റ്- noun (നാമം)
- കാട്ടുപൂച്ച
-
persian cat
♪ പെർഷ്യൻ കാറ്റ്- noun (നാമം)
- പേർഷ്യൻ പൂച്ച