- adjective (വിശേഷണം)
- verb (ക്രിയ)
കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളുണ്ടായിരിക്കുക
- verb (ക്രിയ)
കുഴപ്പത്തിൻ സ്വയം വഴിതെളിക്കുക
- verb (ക്രിയ)
ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
- phrase (പ്രയോഗം)
- idiom (ശൈലി)
ബുദ്ധിശൂന്യമായി സംസാരിക്കുക
- adverb (ക്രിയാവിശേഷണം)
ഒരാളുടെ അസാന്നിദ്ധ്യത്തിൽ
- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
- verb (ക്രിയ)
പഴയ കാര്യങ്ങൾ ഓർക്കുക, സ്മരണയിൽ മുഴുകുക, സന്തോഷത്തോടെ സ്മരിക്കുക, സുഖസ്മരണയിൽ അഭിരമിക്കുക, നഷ്ടബോധം തോന്നുക
- verb (ക്രിയ)
സന്ന്യസിക്കുക, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ചു സന്ന്യാസിയാകുക, സർവ്വസംഗപരിത്യാഗിയാകുക, ലൗകികത്വത്തിൽ നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുക, സന്യാസം സ്വീകരിക്കുക