-
Down of birds
♪ ഡൗൻ ഓഫ് ബർഡ്സ്- നാമം
-
പൂട
-
പക്ഷികളുടെ അടിത്തൂവൽ
-
A bird in hand is worth two in the bush
- ഭാഷാശൈലി
-
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
-
A bird in the hand is worth two in the bush
- ഉപവാക്യം
-
കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
-
An early bird
♪ ആൻ എർലി ബർഡ്- നാമം
-
നേരത്തേ ഉണരുന്നയാൾ
-
Any small bird
♪ എനി സ്മോൽ ബർഡ്- നാമം
-
ഏതെങ്കിലും ചെറുതരം പക്ഷി
-
Bird banding
- നാമം
-
പക്ഷികളെ റേഡിയോകോളർ ചെയ്യുക
-
Bird of passage
♪ ബർഡ് ഓഫ് പാസജ്- നാമം
-
ദേശസഞ്ചാരപക്ഷി
-
അസ്ഥിരവാസി
-
Bird-chief
- നാമം
-
ഗരുഡൻ
-
പക്ഷിരാജൻ
-
Bird-chief garuda
- നാമം
-
പക്ഷിരാജൻ ഗരുഡൻ
-
Birds eye view
♪ ബർഡ്സ് ഐ വ്യൂ- നാമം
-
വിഹഗവീക്ഷണം
-
പൊതുവായ കാഴ്ചപ്പാട്