-
Down rush
♪ ഡൗൻ റഷ്- നാമം
-
കീഴോട്ടുള്ള പോക്ക്
-
Out rush
♪ ഔറ്റ് റഷ്- ക്രിയ
-
വേഗം പുറത്തേക്കു ഓടുക
- നാമം
-
ശക്തമായ ഒഴുക്ക്
-
പുറംപാച്ചിൽ
-
Rush forth
♪ റഷ് ഫോർത്- ക്രിയ
-
ചാടിപ്പുറപ്പെടുക
-
Rush hour
♪ റഷ് ഔർ- നാമം
-
ഗതാഗതത്തിരക്കുള്ള സമയം
-
Rush into
♪ റഷ് ഇൻറ്റൂ- ക്രിയ
-
ഓടിക്കയറുക
-
Rush job
♪ റഷ് ജാബ്- നാമം
-
പെട്ടെന്നു ചെയ്തുതീർക്കേണ്ട ജോലി
-
Rush of the tide
♪ റഷ് ഓഫ് ത റ്റൈഡ്- നാമം
-
ഓടിവരുന്ന തിര
-
Rush ones fences
♪ റഷ് വൻസ് ഫെൻസസ്- ക്രിയ
-
അനാവശ്യമായ തിടുക്കത്തിൽ പ്രവർത്തിക്കുക
-
Rush out
- ഉപവാക്യ ക്രിയ
-
രക്ഷപ്പെടുക
-
പുറത്തുകടക്കുക
-
Rush-candle
- നാമം
-
ചെറുവിളക്ക്