-
Down train
♪ ഡൗൻ റ്റ്റേൻ- നാമം
-
കേന്ദ്രസ്ഥാനം വിട്ട് പോകുന്ന തീവണ്ടി
-
നഗരം വിട്ടുപോകുന്ന തീവണ്ടി
-
Goods-train
- നാമം
-
ചരക്കുതീവണ്ടി
-
House trained
♪ ഹൗസ് റ്റ്റേൻഡ്- വിശേഷണം
-
പരിശീലനം ലഭിച്ചിട്ടുള്ളതായ (മൃഗങ്ങൾ)
-
Manual training
♪ മാൻയൂൽ റ്റ്റേനിങ്- നാമം
-
കൈവേല പരിശീലനം
-
On the job training
- നാമം
-
പഠനത്തിന്റെ ഭാഗമായി കൊടുക്കുന്ന ജോലി പരിശീലനം
-
Physical training
♪ ഫിസികൽ റ്റ്റേനിങ്- നാമം
-
കായികാഭ്യാസം
-
Set in train
♪ സെറ്റ് ഇൻ റ്റ്റേൻ- ക്രിയ
-
ആരംഭിക്കുക
-
Special train
♪ സ്പെഷൽ റ്റ്റേൻ- നാമം
-
പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി
-
Speech training
♪ സ്പീച് റ്റ്റേനിങ്- നാമം
-
വ്യക്തമായി സംസാരിക്കുന്നതിനുള്ള പരിശീലനം
-
പ്രസംഗപരീശീലനം
-
Steam train
♪ സ്റ്റീമ് റ്റ്റേൻ- നാമം
-
ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രയിൻ
-
ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രെയിൻ