അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
doze off
♪ ഡോസ് ഓഫ്,ഡോസ് ഓഫ്
src:ekkurup
phrasal verb (പ്രയോഗം)
മയങ്ങിപ്പോവുക, ഉറങ്ങുക, കൺപൊലിയുക, നിദ്രപൂകുക, മചകുക
doze
♪ ഡോസ്
src:ekkurup
noun (നാമം)
മയക്കം, മയങ്ങൽ, മഴൽ, മാൻ, ഹ്രസ്വമായ ഉറക്കം
verb (ക്രിയ)
മയങ്ങിക്കിടക്കുക, ഉറക്കം തൂങ്ങുക, കണ്ണുരാവുക, കൺമയങ്ങുക, കണ്ണടഞ്ഞുപോകുക
dozing
♪ ഡോസിങ്
src:ekkurup
adjective (വിശേഷണം)
ഉറങ്ങുന്ന, ഉറക്കത്തിലായ, ഗാഢനിദ്രയിലായ, പ്രസുപ്ത, മയങ്ങുന്ന
have a doze
♪ ഹാവ് എ ഡോസ്
src:ekkurup
idiom (ശൈലി)
ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക