1. baker's dozen

    ♪ ബേക്കേഴ്സ് ഡസൻ
    src:crowdShare screenshot
    1. noun (നാമം)
    2. പതിമൂന്നെണ്ണം
  2. dozens and dozens

    ♪ ഡസൻസ് ആൻഡ് ഡസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം
  3. dozen

    ♪ ഡസൻ
    src:ekkurupShare screenshot
    1. number (സംഖ്യ)
    2. പന്ത്രണ്ട്, ദ്വാദശ, ദ്വാദശി, ദ്വാദശകം, ഡസൻ
  4. by the dozen

    ♪ ബൈ ദ ഡസൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബഹുലമായ, അധികമായ, സമൃദ്ധമായ, ധാരാളമായ, അഭ്യധിക
    3. ധാരാളമായ, ധാരാളമായുള്ള, സമൃദ്ധമായ, സുഭിക്ഷമായ, ബഹു
  5. daily dozen

    ♪ ഡെയ്ലി ഡസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കായികപരിശീലനത്തിനും വ്യായാമത്തിനുമായുള്ള കാലം, പരിശീലനദശ, അഭ്യസകാലം, ശരീരവ്യായാമം, വ്യായാമപരിപാടി
  6. dozens

    ♪ ഡസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമൂഹം, ബഹുലത, കൂട്ടം, സംഘം, വംശം
    3. വളരെ, ധാരാളം, വളരെ അധികം, വലിയ സംഖ്യ, സമൃദ്ധി
  7. a dime a dozen

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശേഷവിധിയായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, ശരാശരിയായ, സാധാരണനിലവാരമുള്ള
    3. വെറും സാധാരണം, അദിവ്യ, തുക്കടാ, സാദാ, സാധാരണം
    4. സാധാരണ, പ്രത്യേകതയില്ലാത്ത, സാമാന്യ, അപൂർവ്വതയില്ലാത്ത, അദിവ്യ
    5. ശരാശരിയായ, ഇടത്തരമായ, ഒഴുക്കനായ, സാധാരണ, സാധാരണ തരത്തിലുള്ള
    6. സാധാരണ, സാധാരണതരത്തിലുള്ള, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, വിശേഷവിധിയായി ഒന്നുമില്ലാത്ത
    1. phrase (പ്രയോഗം)
    2. അനേകമായ, ധാരാളമായ, സമ്പുഷ്ടമായ, യഥേഷ്ടമായ, തിങ്ങിവിങ്ങിയുള്ള
  8. dozens of

    ♪ ഡസൻസ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    1. determiner (ഡിറ്റർമിനർ)
    2. പല, പലപല, വളരെ, അനേകം, ധാരാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക