1. Draft

    ♪ ഡ്രാഫ്റ്റ്
    1. നാമം
    2. തിരഞ്ഞെടുക്കൽ
    3. ആലേഖ്യം
    4. പ്രഥമലേഖ്യം
    5. ആസൂത്രണം
    6. സ്ഥൂലചിത്രം
    7. പണം കൊടുക്കാനുള്ള കൈമാറ്റബിൽ
    8. ആദ്യപ്രതി
    9. ആദ്യരൂപരേഖ
    10. ബാങ്കിൽനിന്നും പണം എടുക്കുവാനുളള ഉത്തരവ്
    11. ഡ്രാഫ്റ്റ്
    12. പണം എടുക്കുവാനുള്ള ഉത്തരവ്
    1. ക്രിയ
    2. തിരഞ്ഞെടുക്കുക
    3. പ്രത്യേകമായി വയ്ക്കുക
    4. കരട് എഴുതിയുണ്ടാക്കുക
    5. നിർബ്ബന്ധിത സൈനിക സേവനത്തിനെടുക്കുക
  2. Draft horse

    ♪ ഡ്രാഫ്റ്റ് ഹോർസ്
    1. നാമം
    2. ഉഴുവാനോ ഭാരം വലിക്കാനോ ഉപയോഗിക്കുന്ന കുതിര
  3. Demand draft

    ♪ ഡിമാൻഡ് ഡ്രാഫ്റ്റ്
    1. നാമം
    2. ആവശ്യപ്പെടുമ്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)
    3. ആവശ്യപ്പെടുന്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക