1. Drag in

    ♪ ഡ്രാഗ് ഇൻ
    1. ക്രിയ
    2. വിഷയമോ പ്രസ്താവമോ അനാവശ്യമായി കൊണ്ടുവരിക
  2. Click and drag

    ♪ ക്ലിക് ആൻഡ് ഡ്രാഗ്
    1. നാമം
    2. മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ
    1. -
    2. ഐക്കണുകളും ജാലകങ്ങളും ഡെസ്ക്ടോപ്പിൽ ചലിപ്പിക്കുവാൻ ഇത് സാധാരണ ഉപയോഗിക്കുന്നു
  3. Drag ones feet

    ♪ ഡ്രാഗ് വൻസ് ഫീറ്റ്
    1. ക്രിയ
    2. കൽപിച്ചുകൂട്ടി ഇഴഞ്ഞ മട്ടിൽ പ്രവർത്തിക്കുക
  4. Drag

    ♪ ഡ്രാഗ്
    1. ക്രിയ
    2. വലിച്ചുകൊണ്ടുപോകുക
    3. നീട്ടിക്കൊണ്ടുപോകുക
    4. വലിച്ചു തള്ളിയിടുക
    5. കാലം കഴിച്ചുകൂട്ടുക
    1. നാമം
    2. വീശുവല
    3. പാതാളക്കരണ്ടി
    4. ആകർഷയന്ത്രം
    1. -
    2. വണ്ടിച്ചക്രത്തട
    1. നാമം
    2. പുരോഗതി തടയുന്നവൻ
    1. വിശേഷണം
    2. വ്യക്തിപരമായ
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. പുറകെ പോകുക
    4. പ്രയാസത്തോടെ മുന്നോട്ടു പോകുക
    1. വിശേഷണം
    2. വലിച്ചിഴയ്ക്കുക
    1. ക്രിയ
    2. പ്രയാസത്തോടെ മുന്നോട്ട് പോകുക
  5. Dragging

    ♪ ഡ്രാഗിങ്
    1. ക്രിയ
    2. ഇഴക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക