- phrasal verb (പ്രയോഗം)
സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
- phrase (പ്രയോഗം)
സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക
- verb (ക്രിയ)
ആടിക്കുഴഞ്ഞു നടക്കുക, ആടിയുലഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വേച്ചുവേച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക
തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
വേച്ചുവേച്ചു നടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക, വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
സമയം പാഴാക്കുക, സമയം കളയുക, തീരുമാനം എടുക്കുവാൻ മടിക്കുക, ചാഞ്ചല്യം പ്രകടമാക്കുക, അലസമായി സമയം വ്യയം ചെയ്യുക