-
Dragging
♪ ഡ്രാഗിങ്- ക്രിയ
-
ഇഴക്കൽ
-
Click and drag
♪ ക്ലിക് ആൻഡ് ഡ്രാഗ്- നാമം
-
മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ
- -
-
ഐക്കണുകളും ജാലകങ്ങളും ഡെസ്ക്ടോപ്പിൽ ചലിപ്പിക്കുവാൻ ഇത് സാധാരണ ഉപയോഗിക്കുന്നു
-
Drag in
♪ ഡ്രാഗ് ഇൻ- ക്രിയ
-
വിഷയമോ പ്രസ്താവമോ അനാവശ്യമായി കൊണ്ടുവരിക
-
Drag ones feet
♪ ഡ്രാഗ് വൻസ് ഫീറ്റ്- ക്രിയ
-
കൽപിച്ചുകൂട്ടി ഇഴഞ്ഞ മട്ടിൽ പ്രവർത്തിക്കുക
-
Drag
♪ ഡ്രാഗ്- ക്രിയ
-
വലിച്ചുകൊണ്ടുപോകുക
-
നീട്ടിക്കൊണ്ടുപോകുക
-
വലിച്ചു തള്ളിയിടുക
-
കാലം കഴിച്ചുകൂട്ടുക
- നാമം
-
വീശുവല
-
പാതാളക്കരണ്ടി
-
ആകർഷയന്ത്രം
- -
-
വണ്ടിച്ചക്രത്തട
- നാമം
-
പുരോഗതി തടയുന്നവൻ
- വിശേഷണം
-
വ്യക്തിപരമായ
- ക്രിയ
-
പ്രേരിപ്പിക്കുക
-
പുറകെ പോകുക
-
പ്രയാസത്തോടെ മുന്നോട്ടു പോകുക
- വിശേഷണം
-
വലിച്ചിഴയ്ക്കുക
- ക്രിയ
-
പ്രയാസത്തോടെ മുന്നോട്ട് പോകുക