1. Drain off

    1. ഉപവാക്യ ക്രിയ
    2. ഉണക്കുക
  2. Brain drain

    ♪ ബ്രേൻ ഡ്രേൻ
    1. ക്രിയ
    2. വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സർഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുക
    1. നാമം
    2. സ്വന്തം രാജ്യത്തുനിന്ൻ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
  3. Drain-pipe

    1. നാമം
    2. ഭൂഗർഭത്തിലുള്ള മലിനജലവാഹിനി
  4. To drain

    ♪ റ്റൂ ഡ്രേൻ
    1. ക്രിയ
    2. ചോർത്തുക
  5. Drain

    ♪ ഡ്രേൻ
    1. ക്രിയ
    2. ഉണക്കുക
    3. ഇല്ലാതാക്കുക
    4. വലിച്ചെടുക്കുക
    5. വറ്റിക്കുക
    6. മുതൽ നശിപ്പിക്കുക
    7. ഒലിച്ചുപോവുക
    1. നാമം
    2. ഓവുചാൽ
    3. പ്രണാളം
    4. വലിയ ചെലവ്
    1. ക്രിയ
    2. വാർക്കുക
    3. ഒഴുകിപ്പോവുക
    4. കുടിച്ചു വറ്റിക്കുക
    5. ഒഴുക്കിക്കളയുക
    6. വെള്ളം വറ്റിക്കുക
    1. നാമം
    2. പണമോ ശക്തിയോ അധികാരമോ ഇല്ലാതാക്കുക
    3. ഓവ്
    4. പണച്ചെലവ്
    5. സ്ഥിരച്ചെലവ്
  6. Drained

    ♪ ഡ്രേൻഡ്
    1. -
    2. തകർന്ന
    1. വിശേഷണം
    2. ഇല്ലാതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക