-
Drained
♪ ഡ്രേൻഡ്- -
-
തകർന്ന
- വിശേഷണം
-
ഇല്ലാതായ
-
Brain drain
♪ ബ്രേൻ ഡ്രേൻ- ക്രിയ
-
വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സർഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുക
- നാമം
-
സ്വന്തം രാജ്യത്തുനിന്ൻ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
-
Drain off
- ഉപവാക്യ ക്രിയ
-
ഉണക്കുക
-
Drain-pipe
- നാമം
-
ഭൂഗർഭത്തിലുള്ള മലിനജലവാഹിനി
-
To drain
♪ റ്റൂ ഡ്രേൻ- ക്രിയ
-
ചോർത്തുക
-
Drain
♪ ഡ്രേൻ- ക്രിയ
-
ഉണക്കുക
-
ഇല്ലാതാക്കുക
-
വലിച്ചെടുക്കുക
-
വറ്റിക്കുക
-
മുതൽ നശിപ്പിക്കുക
-
ഒലിച്ചുപോവുക
- നാമം
-
ഓവുചാൽ
-
പ്രണാളം
-
വലിയ ചെലവ്
- ക്രിയ
-
വാർക്കുക
-
ഒഴുകിപ്പോവുക
-
കുടിച്ചു വറ്റിക്കുക
-
ഒഴുക്കിക്കളയുക
-
വെള്ളം വറ്റിക്കുക
- നാമം
-
പണമോ ശക്തിയോ അധികാരമോ ഇല്ലാതാക്കുക
-
ഓവ്
-
പണച്ചെലവ്
-
സ്ഥിരച്ചെലവ്