-
Dramatize
♪ ഡ്രാമറ്റൈസ്- ക്രിയ
-
നാടകം രചിക്കുക
-
നാടകരൂപത്തിലാക്കുക
-
നാടകീയമായി അവതരിപ്പിക്കുക
-
നാടകമാക്കുക
-
Dramatic monologue
♪ ഡ്രമാറ്റിക് മാനലോഗ്- നാമം
-
നാടകീയ സ്വയോക്തി
-
Dramatic
♪ ഡ്രമാറ്റിക്- വിശേഷണം
-
നാടകപരമായ
-
നാടകസദൃശ്യമായ
-
നാടകീയമായ
-
നാടകത്തെ സംബന്ധിച്ച
-
നാടക സദൃശമായ
-
വിചിത്രക്കാഴ്ചയായ
-
Dramatically
♪ ഡ്രമാറ്റിക്ലി- വിശേഷണം
-
നാടകീയമായി
-
Dramatics
♪ ഡ്രമാറ്റിക്സ്- നാമം
-
നാടകാഭിനയകല
-
നാടകാവതരണകല
-
അതിരു കവിഞ്ഞു വികാരപ്രകടനം
-
Dramatization
♪ ഡ്രാമറ്റസേഷൻ- നാമം
-
നാടകീകരണം