- phrasal verb (പ്രയോഗം)
പരിധി നിശ്ചയിക്കുക, പരിധി കല്പിക്കുക, അതിർത്തി നിശ്ചയിക്കുക, ഒരു പരിധിക്കപ്പുറം ചെയ്യാതിരിക്കുക, നിന്നിടത്തു നിൽക്കുക
- phrasal verb (പ്രയോഗം)
വലിച്ചെടുക്കുക, വലിക്കുക, എടുക്കുക, ബാങ്കിൽനിന്നു പണം എടുക്കുക, തിരിച്ചെടുക്കുക
ദീർഘിപ്പിക്കുക, നീട്ടുക, ദീർഘമാക്കുക, വലിച്ചുനീട്ടുക, വലിച്ചിഴയ്ക്കുക
- phrasal verb (പ്രയോഗം)
സംസാരിക്കാൻ പ്രേരിപ്പിക്കുക, സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക, സമാധാനിപ്പിക്കുക, സംസാരിക്കാൻ ധെെര്യം കൊടുക്കുക, പിരിമുറുക്കം ലഘൂകരിക്കുക
- idiom (ശൈലി)
തോക്കു ചൂണ്ടുക, ഉന്നം പിടിക്കുക, ലാക്കുനോക്കുക, ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക
- phrasal verb (പ്രയോഗം)
പദ്ധതി തയ്യാറാക്കുക, നിർമ്മിക്കുക, രചിക്കുക, സൃഷ്ടി നടത്തുക, രൂപംകൊടുക്കുക
സജ്ജീകരിക്കുക, ക്രമപ്പെടുത്തുക, തയ്യാറാക്കുക, ക്രമമായി അണിനിരത്തുക, അടുക്കുക