1. drawer

    ♪ ഡ്രോവർ
    src:crowdShare screenshot
    1. noun (നാമം)
    2. അലമാരയുടെ വലിപ്പ്
    3. ബാങ്കിൽനിന്ന പണം പിൻവലിക്കുന്നയാൾ
    4. മേശവലിപ്പ്
    5. വലിക്കുന്നവൻ
    6. പണം പിൻവലിക്കുന്നയാൾ
  2. drawer of cheque

    ♪ ഡ്രോവർ ഓഫ് ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പണം പിൻവലിക്കുന്നയാൾ
  3. drawers

    ♪ ഡ്രോവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
    3. നിക്കർ, സ്ത്രീകളുടെ ഉദരംമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം, മുട്ടിനുതാഴെവരെ എത്തുന്ന നിക്കർ, നിക്കേർസ്, അരക്കുപ്പായം
  4. cash drawer

    ♪ കാഷ് ഡ്രോയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, പീടികയിലെ പണപ്പെട്ടി, സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കുന്ന മേശവലിപ്പ്, കവേത്ത, കപേത്ത
  5. chest of drawers

    ♪ ചെസ്റ്റ് ഓഫ് ഡ്രോവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാബിനറ്റ്, വലിപ്പുമേശ, അലമാരി, വലിപ്പുപെട്ടി, പെട്ടി
  6. top-drawer huntin' shootin' fishin'

    ♪ ടോപ്പ്-ഡ്രോവർ ഹണ്ടിൻ' ഷൂട്ടിൻ' ഫിഷിൻ'
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രഭുകുടുംബത്തിൽ പിറന്ന, ഉന്നതകുലജാത, കുലീന, കുല്യ, അഭിജാത
  7. the top drawer

    ♪ ദ ടോപ് ഡ്രോവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം
  8. top drawer

    ♪ ടോപ്പ് ഡ്രോവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീന, കുല്യ, അഭിജാത, ആഭിജാത്യമുള്ള, ആന്വയിക
    1. noun (നാമം)
    2. പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ
    3. മാടമ്പിവർഗ്ഗം, ഉപപ്രഭുവർഗ്ഗം, ഉന്നതവർഗ്ഗക്കാർ, ഉന്നതകുലം, പ്രത്യേകാവകാശങ്ങളനുഭവിക്കുന്ന സമൂഹത്തിലെ ഉന്നതന്മാർ
  9. top-drawer

    ♪ ടോപ്പ്-ഡ്രോവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മികച്ച, ഉയർന്നതരമായ, ഉയർന്നജാതിയായ, ഉന്നതനിലവാരമുള്ള, മേലെക്കിടയിലുള്ള
    3. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    4. ഉന്നതകുലജാതം, കുലീനം, അഭിജാതം, ആഢ്യനായ, ഉഗ്രപുത്ര
    5. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന
    6. വെടിപ്പായ, സംസ്കൃതമായ, സമൂഹത്തിലെ ഉന്നതരായ, ഉന്നതവർഗ്ഗത്തിൽപെട്ട, സമൂഹത്തിലെ ഉപരിവർഗ്ഗത്തിൽവച്ച് മേലെക്കിടയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക