1. dreadful

    ♪ ഡ്രെഡ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീതിപൂർണ്ണമായ, ഭയാനകം, ഭീഷണം, ഘോരമായ, വിശങ്കട
    3. ഭയങ്കര, ഉഡ്ഡാമര, അഹിതകരമായ, പഥ്യമല്ലാത്ത, ഹിതകരമല്ലാത്ത
    4. ഭയങ്കരമായ, കൊടിയ, ഘോരമായ, അത്യധികമായ, ദാരുണമായ
  2. dread

    ♪ ഡ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയാനകം, ഭയങ്കരം, ഭയമുണർത്തുന്ന, ഘോര, ഘോരം
    1. noun (നാമം)
    2. ഉത്കടഭീതി, ഭയസംഭ്രമം, ഭയം, ഉത്കണ്ഠാകുലമായ ഭയം, ഋതീയ
    1. verb (ക്രിയ)
    2. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
  3. penny dreadful

    ♪ പെന്നി ഡ്രെഡ്ഫുൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിലകുറഞ്ഞ സ്തോഭജനകനോവൽ
  4. dreadfully

    ♪ ഡ്രെഡ്ഫുളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയങ്കരമായി, അങ്ങേയറ്റം, ഏറ്റവും, നന്നാ, നന്നെ
    3. വളരെ, ഏറെ, ഒട്ടേറെ, എത്രയും, വളരെയേറെ
    4. ഭയങ്കരമായി, ദാരുണമായി, അങ്ങേയറ്റം, വളരെചീത്തയായി, വല്ലാതെ
  5. be dreadful

    ♪ ബി ഡ്രെഡ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളരെ മോശമായിരിക്കുക, മോശംസ്ഥിതിയാകുക, ഭയങ്കരമാകു, ഘോരമാകുക, കരാളമാകുക
  6. dread-ful

    ♪ ഡ്രെഡ് ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോശമായ, ഹിതകരമല്ലാത്ത, അഹിതകരമായ, അരോചകമായ, സ്വാഗതാർഹമല്ലാത്ത
  7. dreadfulness

    ♪ ഡ്രെഡ്ഫുൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുരുത്വം, ഗുരുത, ഗൗരവം, കാര്യഗൗരവം, പ്രാധാന്യം
  8. dreaded

    ♪ ഡ്രെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയാനകം, ഭയങ്കരം, ഭയമുണർത്തുന്ന, ഘോര, ഘോരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക