-
Dream
♪ ഡ്രീമ്- -
-
ആഗ്രഹം
- നാമം
-
സ്വപ്നാവസ്ഥ
-
നിറവേറ്റാൻ കഴിയാത്ത അഭിലാഷം
-
ഭ്രമാത്മകത്വം
- -
-
യഥാർത്ഥമെന്നു വിശ്വസിക്കുവാൻ കഴിയതാത്ത വണ്ണം ആനന്ദപ്രദമായ ഏതെങ്കിലും
- നാമം
-
മനോരാജ്യം
- -
-
മയക്കം
- നാമം
-
ആകാശക്കോട്ട
- ക്രിയ
-
സ്വപ്നം കാണുക
- നാമം
-
മിഥ്യാവിചാരം
-
സ്വപ്നം
- -
-
കിനാവ്
-
Dreamed
♪ ഡ്രീമ്ഡ്- ക്രിയ
-
മയങ്ങുക
-
വെറുതെ ഭ്രമിക്കുക
-
മനോരാജ്യക്കോട്ട കെട്ടുക
-
കിനാവു കാണുക
-
To dream
♪ റ്റൂ ഡ്രീമ്- ക്രിയ
-
സ്വപ്നം കാണുക
-
Dream of
♪ ഡ്രീമ് ഓഫ്- ക്രിയ
-
സ്വപ്നം കാണുക
-
Dreamness
- നാമം
-
ഭ്രമാവസ്ഥ
-
Wet dreams
♪ വെറ്റ് ഡ്രീമ്സ്- നാമം
-
സ്വപ്ന സ്ഖലനം
-
Dream girl
♪ ഡ്രീമ് ഗർൽ- നാമം
-
സ്വപ്നസുന്ദരി
-
അതിമനോഹരി
-
Dream-land
- നാമം
-
മനോരാജ്യം
-
മിഥ്യാലോകം
-
സ്വപ്നപ്രപഞ്ചം
-
അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം
-
മായാലോകം
-
സ്വപ്നഭൂമി
-
Dream-like
- വിശേഷണം
-
സ്വപ്നം പോലെയുള്ള
-
Pipe dream
♪ പൈപ് ഡ്രീമ്- നാമം
-
ദിവാസ്വപ്നം