1. dreary

    ♪ ഡ്രിയറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരസ, വിരസം, നിരുന്മേഷം, അരസികം, മുഷിപ്പിക്കുന്ന
    3. നിരാനന്ദകരമായ, വിഷമ, ദുഃഖകരമായ, വിഷാദജനകം, വ്യസനകരമായ
    4. അപ്രസന്നമായ, മങ്ങലുള്ള, ഇരുണ്ട, ഇളംകറുപ്പായ, മൂടിക്കെട്ടിയ
  2. dreariness

    ♪ ഡ്രിയറിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെരസ്യം, വെെചിത്യ്രശൂന്യത, ഏകസ്വരത, ഏകരൂപത, വിരസത
    3. മടുപ്പ്, മുഷിച്ചിൽ, മുഷിവ്, ഏകതാനത, വെെചിത്ര്യശൂന്യത
    4. മുഷിപ്പ്, മുഴിപ്പ്, വിരസത, രസഭംഗം, മടുപ്പുംമുഷിപ്പും
    5. ഏകരൂപത, ഏകതാനത, വെെചിത്ര്യശൂന്യത, മുഷിവ്, ഏകസ്വരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക