-
Dredge
♪ ഡ്രെജ്- നാമം
-
ഒരു തരം വല
-
ചിപ്പി വാരാനുള്ള വല
-
മണ്ണു മാന്തി യന്ത്രം
-
നദിയോ തുറമുഖമോ വൃത്തിയാക്കുക
- ക്രിയ
-
വിതറുക
-
ആഴം വരുത്തുക
-
കുഴിച്ചുതോണ്ടുക
-
വല വീശിപ്പിടിക്കുക
-
ചേറുവാരുക
-
വെള്ളത്തിൽ താണുപോയ വസ്തു ഉയർത്തിയെടുക്കുക
-
വലവീശിപ്പിടിക്കുക