1. Drench

    ♪ ഡ്രെൻച്
    1. ക്രിയ
    2. നനയുക
    3. കുതിക്കുക
    4. മൂക്കറ്റം കുടിപ്പിക്കുക
    5. ബലാൽക്കാരേണ മരുന്നു കൊടുക്കുക
    1. നാമം
    2. വയറിളക്കാനുള്ള ഔഷധം
    1. ക്രിയ
    2. കുതിർക്കുക
    3. ദ്രാവകത്തിൽ മുക്കിയെടുക്കുക
    1. നാമം
    2. നനച്ചു കുതിർക്കുക
    3. ബലാൽക്കാരമായി മരുന്നു കൊടുക്കുക
  2. Sun drenched

    ♪ സൻ ഡ്രെൻച്റ്റ്
    1. വിശേഷണം
    2. സൂര്യനിൽ നിന്ൻ വളരെയധികം ചൂടും വെളിച്ചവുമേൽക്കുന്ന
    3. സൂര്യനിൽ നിന്ന് വളരെയധികം ചൂടും വെളിച്ചവുമേൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക