-
Dress
♪ ഡ്രെസ്- ക്രിയ
-
ശകാരിക്കുക
-
വൃത്തിയാക്കുക
-
അലങ്കരിക്കുക
-
ഉടുക്കുക
-
വസ്ത്രം ധരപ്പിക്കുക
-
ഉടുത്തൊരുങ്ങുക
-
ഉപയോഗത്തിനു തയ്യാറാക്കുക
-
സേനാഭാഗങ്ങളെ യഥാസ്ഥാനം നിറുത്തുക
-
വ്രണം കഴുകി മരുന്നു വച്ചുകെട്ടുക
- നാമം
-
ആട
-
ഉടയാട
- ക്രിയ
-
മരുന്നു വച്ചു കെട്ടുക
-
പെരുക്കിപ്പറയുക
-
Dressed
♪ ഡ്രെസ്റ്റ്- വിശേഷണം
-
അലംകൃതമായ
-
ആഭൂഷിതമായ
-
Dressing
♪ ഡ്രെസിങ്- നാമം
-
അലങ്കാരം
-
മുറിവു വച്ചു കെട്ടാനുള്ള പഞ്ഞി മുതലായവ
-
വ്രണം പൊതിയുന്ന തുണി
-
വ്രണത്തിൽ പുരട്ടുന്ന മരുന്ൻ
-
മസാലക്കുഴമ്പ്
-
വസ്ത്രധാരണം
-
നിറയ്ക്കൽ
-
വ്രണത്തിൽ പുരട്ടുന്ന മരുന്ന്
-
മസാലക്കുഴന്പ്
-
Dress up
♪ ഡ്രെസ് അപ്- ക്രിയ
-
ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രത്യേകരീതിയിലുള്ള വസ്ത്രധാരണം നടത്തുക
-
Sun dress
♪ സൻ ഡ്രെസ്- നാമം
-
ചൂടുസമയത്ത് ഉപയോഗിക്കുന്ന വസ്ത്രം
-
Blue dress
♪ ബ്ലൂ ഡ്രെസ്- നാമം
-
നീലവസ്ത്രം
-
Hair-dress
- നാമം
-
കേശാലങ്കാരം
-
Full dress
♪ ഫുൽ ഡ്രെസ്- നാമം
-
ആഘോഷവേളകളിൽ അണിയുന്ന സ്ഥാനവസ്ത്രം
-
Dress down
♪ ഡ്രെസ് ഡൗൻ- ക്രിയ
-
ശകാരിക്കുക
-
Fancy dress
♪ ഫാൻസി ഡ്രെസ്- നാമം
-
കൗതുക പ്രച്ഛന്നവേഷം