- noun (നാമം)
- phrasal verb (പ്രയോഗം)
അലങ്കരിക്കുക, അവതരിപ്പിക്കുക, പ്രദർശിപ്പിക്കുക, വർണ്ണിക്കുക, ചിത്രീകരിക്കുക
- adjective (വിശേഷണം)
മോടിയിൽ വസ്ത്രധാരണം ചെയ്ത, അണിഞ്ഞൊരുങ്ങിയ, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത, സുവേഷനായ
- phrasal verb (പ്രയോഗം)
മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക
വേഷം മാറുക, പ്രച്ഛന്നവേഷം ധരിക്കുക, വേഷപ്രച്ഛന്നനാകുക, കൗതൂകപ്രച്ഛന്നവേഷം ധരിക്കുക, പ്രത്യേകവേഷവിധാനങ്ങൾ അണിയുക
- phrasal verb (പ്രയോഗം)
ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
- noun (നാമം)
സാലഡിനു രുചികിട്ടുവാൻ ചേർക്കുന്ന ദ്രാവകമിശ്രിതം