1. Dresser

    ♪ ഡ്രെസർ
    1. -
    2. അലങ്കരിക്കുന്നവൻ
    1. നാമം
    2. ഉപവൈദ്യൻ
    3. വ്രണങ്ങൾ കഴുകി മരുന്ന വച്ചുകെട്ടുന്നവൻ
    4. പല തട്ടുകളുള്ള അലമാര
    5. കണ്ണാടി പതിപ്പിച്ചിട്ടുള്ള തടിമേശ
    6. മേക്കപ്പുകാരൻ
    7. ഒരുക്കുന്നവൻ
    1. -
    2. വ്രണങ്ങൾ കഴുകി മരുന്നു വച്ചുകെട്ടുന്നവൻ
  2. Vine-dresser

    1. നാമം
    2. മുന്തിരിത്തോട്ടക്കാരൻ
  3. Welsh dresser

    ♪ വെൽച് ഡ്രെസർ
    1. നാമം
    2. വെയ്ൽസിലെ മാതൃകയിൽ പണിത അലമാരകളോടു കൂടിയ ചമയമേശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക