1. Dressing

    ♪ ഡ്രെസിങ്
    1. നാമം
    2. അലങ്കാരം
    3. മുറിവു വച്ചു കെട്ടാനുള്ള പഞ്ഞി മുതലായവ
    4. വ്രണം പൊതിയുന്ന തുണി
    5. വ്രണത്തിൽ പുരട്ടുന്ന മരുന്ൻ
    6. മസാലക്കുഴമ്പ്
    7. വസ്ത്രധാരണം
    8. നിറയ്ക്കൽ
    9. വ്രണത്തിൽ പുരട്ടുന്ന മരുന്ന്
    10. മസാലക്കുഴന്പ്
  2. Blue dress

    ♪ ബ്ലൂ ഡ്രെസ്
    1. നാമം
    2. നീലവസ്ത്രം
  3. Cross-dressing

    1. നാമം
    2. മറ്റൊരാളുടെ വസ്ത്രം ധരിക്കുക
  4. Dress circle

    ♪ ഡ്രെസ് സർകൽ
    1. നാമം
    2. നാടകശാലയിൽ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുൻനിര
  5. Dress down

    ♪ ഡ്രെസ് ഡൗൻ
    1. ക്രിയ
    2. ശകാരിക്കുക
  6. Dress reaching from the shoulder to the feet

    ♪ ഡ്രെസ് റീചിങ് ഫ്രമ് ത ഷോൽഡർ റ്റൂ ത ഫീറ്റ്
    1. നാമം
    2. നിലയങ്കി
  7. Dress to kill

    ♪ ഡ്രെസ് റ്റൂ കിൽ
    1. ക്രിയ
    2. ആകർഷകമായി വസ്ത്രം ധരിക്കുക
  8. Dress up

    ♪ ഡ്രെസ് അപ്
    1. ക്രിയ
    2. ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രത്യേകരീതിയിലുള്ള വസ്ത്രധാരണം നടത്തുക
  9. Dress-rehearsal

    1. നാമം
    2. പ്രദർശനത്തിനു മുമ്പുള്ള പൂർണ്ണറിഹേഴ്സൽ
    3. പ്രദർശനത്തിനു മുന്പുള്ള പൂർണ്ണറിഹേഴ്സൽ
  10. White dress

    ♪ വൈറ്റ് ഡ്രെസ്
    1. നാമം
    2. വെള്ളവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക