1. Drift

    ♪ ഡ്രിഫ്റ്റ്
    1. നാമം
    2. പ്രവാഹം
    3. കൂന
    4. അർത്ഥം
    5. ഒഴുകിപ്പോകുന്ന വസ്തു
    6. ഒഴുക്കിനൊത്തുള്ള നീക്കം
    7. ഉദ്ദേശ്യം
    8. പിടിവിട്ടപോക്ക്
    9. കാറ്റടിക്കുന്നതുകൊണ്ട് വിമാനഗതിക്കുണ്ടാകുന്ന വ്യതിയാനം
    10. മഞ്ഞ്
    11. പ്രവൃത്തിയില്ലായ്മ
    1. ക്രിയ
    2. പ്രവണത
    3. കൂമ്പാരമാക്കുക
    4. ഒലിച്ചു പോകുക
    5. മാറുക
    6. ഒഴുകിപ്പോവുക
    7. (മഞ്ഞോ മണലോ) കാറ്റു കാരണം കൂമ്പാരമാവുക
    8. ചെറിയ ഒഴുക്ക്
  2. Drift way

    ♪ ഡ്രിഫ്റ്റ് വേ
    1. നാമം
    2. തുരങ്കവഴി
    3. കന്നുകാലികളെ നടത്തുന്നതിനുള്ള വഴി
  3. Drift apart

    ♪ ഡ്രിഫ്റ്റ് അപാർറ്റ്
    1. ക്രിയ
    2. വേർപിരിയുക
  4. Continental drift

    1. നാമം
    2. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം
  5. Turn a person a drift

    1. ക്രിയ
    2. നിസ്സഹായനായി വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക