-
Drill
♪ ഡ്രിൽ- നാമം
-
പരിശീലനം
- ക്രിയ
-
രന്ധ്രമുണ്ടാക്കുക
-
വിത്തുപാകുക
-
ഉഴവുചാലുണ്ടാക്കുക
-
വ്യായാമം ചെയ്യിക്കുക
- നാമം
-
സൂചി
-
വേധനി
-
കവാത്ത്
-
ശസ്ത്രാഭ്യാസം
-
ഉഴവുചാൽ
-
വ്യായാമം
- ക്രിയ
-
അഭ്യസിപ്പിക്കുക
-
തുരക്കുക
-
വ്യായാമം ചെയ്യുക
- നാമം
-
തുരക്കൽ
-
അഭ്യാസക്രമം
-
അംഗീകരിക്കപ്പെട്ട നടപടി ക്രമം
-
തുളക്കുന്ന ഉപകരണം
-
തമര്
-
പട്ടാളക്കാരുടെ ആയുധപരിശീലനം
-
തുരപ്പൻയന്ത്രം
-
വിത്തുവിതയ്ക്കാൻ വെട്ടിയുണ്ടാക്കിയ നീണ്ട ചാൽ
-
വിദ്യാർത്ഥികളുടെ സംഘം ചേർന്നുള്ള കായികപരിശീലനം
-
തുളയ്ക്കൽ
-
Fire drill
♪ ഫൈർ ഡ്രിൽ- നാമം
-
അരണി
-
അഗ്നിശമന പ്രവർത്തനങ്ങളുടെ അഭ്യാസപ്രവർത്തനം
-
Drill barrow
♪ ഡ്രിൽ ബാറോ- നാമം
-
പാകുന്നതിനുള്ള ഉപകരണം
-
Drill harrow
♪ ഡ്രിൽ ഹാറോ- നാമം
-
ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി