-
Drinking
♪ ഡ്രിങ്കിങ്- നാമം
-
മദ്യപാനം
-
കള്ളുകുടി
-
Cool drink
- നാമം
-
ശീതളപാനിയം
-
Drink in
♪ ഡ്രിങ്ക് ഇൻ- നാമം
-
സോത്സാഹം
- ക്രിയ
-
ഉൾക്കൊള്ളുക
-
ശരിക്കും ആസ്വദിക്കുക
-
Drink like a fish
- ഭാഷാശൈലി
-
തുടരെത്തുടരെ കുടിക്കുക
-
പതിവായി ധാരാളം മദ്യപിക്കുക
-
Drink to
♪ ഡ്രിങ്ക് റ്റൂ- ഭാഷാശൈലി
-
ഒരാളുടെ ബഹുമാനാർഥമായും മറ്റും കുടിക്കുക
-
Drink to the lees
♪ ഡ്രിങ്ക് റ്റൂ ത ലീസ്- ക്രിയ
-
മട്ടുവരെ കുടിക്കുക
-
അറ്റം വരെ അനുഭവിക്കുക
-
Drink up
♪ ഡ്രിങ്ക് അപ്- ക്രിയ
-
ഒറ്റയടിക്ക് കുടിച്ചുതീർക്കുക
-
Drink-offering
- നാമം
-
പാനീയക്കാഴ്ച
-
മധുനിവേദ്യം
-
Toddy-drinking
- നാമം
-
കള്ളുകുടി
-
A milk-n-honey drink
- നാമം
-
മധുപർക്കം