1. drip

    ♪ ഡ്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുള്ളി, തൊള്ളി, ഭിന്ദു, വിന്ദു, കണി
    3. ദുർബ്ബലൻ, ബലഹീനൻ, ക്ഷീണശരീരി, ശക്തിയില്ലാത്തവൻ, ബലം കുറഞ്ഞവൻ
    1. verb (ക്രിയ)
    2. തുള്ളിതുള്ളിയായി വീഴുക, ഇറ്റുക, ഉറ്റുക, ഒറ്റുക, ഇറ്റുവീഴുക
    3. ഇറ്റുവീഴുക, തുള്ളിതുള്ളിയായി വീഴുക, വാലുക, ചനുചനെപെയ്യുക, ചാറുക
  2. dripped

    ♪ ഡ്രിപ്പ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുള്ളിയായി വീഴ്ത്തുക
    3. ഒലിക്കുക
    4. ഒഴുകുക
    5. ഇറ്റിറ്റുവീഴുക
  3. drip dry

    ♪ ഡ്രിപ്പ് ഡ്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുണി ചുളിവില്ലാതെ തണലിൽ വിരിച്ച് ഉണക്കുക
  4. dripping

    ♪ ഡ്രിപ്പിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂരിത, കുതിർന്ന, നഞ്ഞ, ഈറനായ, നവുള്ള
    3. ആവി നിറഞ്ഞ, ആവിയുള്ള, ഈർപ്പമുള്ള, വല്ലാത്ത ചൂടും കുമിർച്ചയുമുള്ള, ആർദ്രമായ
    4. നനഞ്ഞ, നനവുള്ള, അവോദ, ആർദ്ര, ജലാർദ്ര
    5. ചോരുന്ന, ചോർച്ചയുള്ള, വിള്ളലുള്ള, ഇറ്റുവീഴുന്ന, ഇറ്റിറ്റുവീഴുന്ന
  5. drip mat

    ♪ ഡ്രിപ്പ് മാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോസ്റ്റർ, തട, ഗ്ലാസുവയ്ക്കാനുള്ള ചെറിയ തടുക്ക്, ബിയർഗ്ഗാസു വയ്ക്കാനുള്ള കാർഡുബോർഡുകഷണം, പാത്രങ്ങളുടെ ചൂടും ഈ‍ർപ്പവും പറ്റാതിരിക്കിനായി തീൻമേശമേൽഇടുന്ന തട
  6. dripping wet

    ♪ ഡ്രിപ്പിങ് വെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുതിർന്ന, നനഞ്ഞ, നനഞ്ഞു കുതിർന്ന, നനഞ്ഞു വീർത്ത, ആകെ നനഞ്ഞ
  7. be dripping with sweat

    ♪ ബി ഡ്രിപ്പിംഗ് വിത്ത് സ്വെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, സ്വേദനംചെയ്ക, സ്വേദിക്കുക, വിശർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക