1. Drive

    ♪ ഡ്രൈവ്
    1. ക്രിയ
    2. ഓടിക്കുക
    3. തുരത്തുക
    4. നിർബന്ധിക്കുക
    1. നാമം
    2. തള്ളിക്കയറ്റുക
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. തെളിക്കുക
    4. ദ്വാരമുണ്ടാക്കുക
    1. നാമം
    2. സവാരി
    1. ക്രിയ
    2. പറത്തുക
    3. തട്ടി നീക്കുക
    1. നാമം
    2. വണ്ടിസവാരി
    3. വാഹനയാത്ര
    4. ഭംഗിയുള്ള തെരുവ്
    5. പന്തടി
    6. ആന്തരികത്വര
    7. സ്റ്റിയറിങ്ങിന്റെ സ്ഥാനം
    8. ഉൾപ്രരണ
    9. നിർബ്ബന്ധിക്കുക
  2. Driving

    ♪ ഡ്രൈവിങ്
    1. വിശേഷണം
    2. ഓടിക്കുന്ന
  3. Drive at

    ♪ ഡ്രൈവ് ആറ്റ്
    1. ഉപവാക്യ ക്രിയ
    2. സൂചിപ്പിക്കുക
    1. ക്രിയ
    2. ലക്ഷ്യമാക്കുക
  4. Cd drive

    ♪ സീഡി ഡ്രൈവ്
    1. നാമം
    2. കോംപാക്ട് ഡിസ്കിലുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കടത്തിവിടാനുള്ള ഉപകരണം
  5. Drive out

    ♪ ഡ്രൈവ് ഔറ്റ്
    1. നാമം
    2. ഉത്സാഹം
    1. ക്രിയ
    2. പുറത്താക്കുക
    1. നാമം
    2. വാഹനസവാരി
    3. വാഹനം ഓടിക്കാനുള്ള പാത
    4. മുന്നോട്ട് ആഞ്ഞടിക്കൽ
    5. പ്രചോദനം
    1. വിശേഷണം
    2. പുറത്താക്കപ്പെട്ട
  6. Drive way

    ♪ ഡ്രൈവ് വേ
    1. നാമം
    2. നടവഴി
    3. വിശാലവീഥി
  7. Drive home

    ♪ ഡ്രൈവ് ഹോമ്
    1. ഉപവാക്യ ക്രിയ
    2. കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുക
  8. Drive wild

    ♪ ഡ്രൈവ് വൈൽഡ്
    1. ക്രിയ
    2. ഭ്രാന്തു പിടിപ്പിക്കുക
  9. Disk drive

    ♪ ഡിസ്ക് ഡ്രൈവ്
    1. നാമം
    2. ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
  10. Tape drive

    ♪ റ്റേപ് ഡ്രൈവ്
    1. നാമം
    2. മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക